Image of the Book കോത്തായി മുക്ക്
  • Thumbnail image of the Book കോത്തായി മുക്ക്
  • back image of the book കോത്തായി മുക്ക്

കോത്തായി മുക്ക്

Publisher :Insight Publica
ISBN : 9789378531316
Language :Malayalam
Edition : 2026
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 220.00

Book Name in English : Kothayi Mukku

ഓർമ്മകളെയും അനുഭവങ്ങളെയും ചേർത്തുവെച്ച് വാക്കുകളുടെ മാന്ത്രികത സമ്മാനിക്കുന്ന കഥകളുടെ സമാഹാരമാണ് “കോത്തായി മുക്ക്.“ അനുഭവത്തിൽ നിന്നും യാഥാർത്ഥ്യത്തിൽ നിന്നും മുളച്ചുപൊന്തുന്ന ഈ കഥകൾ ജീവിതത്തോട് ചേർന്നുനിൽക്കുന്നു. ചുറ്റുപാടുകളിൽനിന്ന് വരുന്ന ആനന്ദകരവും വേദനാഭരിതവുമായ അനുഭവരാശിയോടുള്ള പ്രതി കരണമായി വായിച്ചെടുക്കാവുന്ന രചനകൾ.ഓരോ കഥയിലൂടെയും അനുഭവങ്ങളുടെ ആകാശം കാണിച്ചുതരാൻ കഥാകാരൻ സന്നദ്ധനാകുന്നു. സമകാലിക അനുഭവങ്ങളെയും സാർവ്വകാ ലിക ആശയാദർശങ്ങളെയും സാക്ഷിയാക്കി മനുഷ്യയാഥാർത്ഥ്യങ്ങൾക്ക് കഥാത്മകമായ വ്യാഖ്യാനം നൽകുന്ന രചനകളുടെ സമാഹാരം എന്ന് ഒറ്റ വാക്യത്തിൽ പറയാവുന്ന കൃതി. ഓർമ്മകളെയും നഷ്ടങ്ങളെയും ഒപ്പം സമൂഹ മനസിന്റെ ആന്തരിക വിക്ഷുബ്ധതകളെയും നവീനമായ ഭാഷയിൽ ആഖ്യാനം ചെയ്യുന്ന ഈ കഥകൾ ആസ്വാദകർക്ക് പ്രിയങ്കരമാവുന്നു. വൈയക്തികം എന്നതു പോലെത്തന്നെ പോയകാല കേരളീയ ഗ്രാമജീ വിതവും ഈ പുസ്തകത്തെ ധന്യമാക്കുന്നു.
Write Your Review about കോത്തായി മുക്ക്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times