Book Name in English : Pullingam
ചിലരുടെ എഴുത്തു വായിക്കുമ്പോള്‍ നമ്മള്‍ ഈ പ്രപഞ്ചത്തിന്റെ ധാരയില്‍ പെട്ടുപോകുന്നതായി തോന്നും. അതിന് പ്രായവും
പക്വതയും കാലവും ദേശവുമൊന്നും പ്രശ്‌നമല്ല. ഒരേ ഭൂമി പങ്കുവെക്കുന്നതില്‍ എവിടെയോ ഉള്ള പാരസ്പര്യം. അത്
എങ്ങനെയോ സൂക്ഷ്മമായി അനുഭവിക്കാന്‍ കഴിയുന്നു. എങ്ങനെ, എവിടുന്ന് എന്നറിയില്ല. അതുകൊണ്ടാണ് ഈ
എഴുത്ത് എന്നു പറയുന്ന പരിപാടി നിഗൂഢമാണെന്നു പറയുന്നത്. ഈ കഥകളെഴുതിയ പ്രവീണയുടെ എഴുത്തിലെ ചില ഇടങ്ങള്‍, എന്റെ ഉള്ളിലെ ജീവകണങ്ങള്‍ക്കിടയില്‍ ചിലതിനോടൊക്കെ ഇണക്കം പ്രഖ്യാപിക്കുന്നു…
-ജി.ആര്‍. ഇന്ദുഗോപന്‍
തിയറി, തെറിവണ്ടി, വൈറോളജി, ഉ.സാ.ഘ, പട്ടം, കത്തി, ഭൂതലസംപ്രേഷണം, അഷ്ടമൂര്‍ത്തി, പുല്ലിംഗം എന്നീ
ഒന്‍പതു കഥകള്‍.reviewed by Anonymous
Date Added: Tuesday 15 May 2018
വളരേ നാളുകൾക്കു ശേഷം ഒരു ക്രൈം ത്രില്ലെർ നോവൽ എനിക്ക് മലയാളം ഭാഷയിൽ വായിക്കാൻ സാധിച്ചു. വളരേ അനായാസം വായിച്ചു പോകാൻ പറ്റുന്ന ഒരു ഭാഷ ശൈലിയിലാണ് നോവൽ എഴുതിയിരിക്കുന്നത്. മലയാള സാഹിത്യത്തിന് അന്ന്യം നിന്ന് പോയ ഒരു സാഹിത്യ ശാഖയായിരുന്നു ക്രൈം ത്രില്ലെർ നോവൽ. ഈ കൃതി ആ ശാഖയുടെ തിരിച്ചു വരവിനു വഴി തെളിക്കാൻ സാധിക്കട്ടെ എന്ന് ഞാൻ ആട്മാർത്ഥമായി ആശിക്കുന്നു . കഥാകൃത് ലാജോ നെ ഞാൻ ഈ അവസരത്തിൽ അനുമോദിക്കുന്നു.
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 15 May 2018
വളരേ നാളുകൾക്കു ശേഷം ഒരു ക്രൈം ത്രില്ലെർ നോവൽ എനിക്ക് മലയാളം ഭാഷയിൽ വായിക്കാൻ സാധിച്ചു. വളരേ അനായാസം വായിച്ചു പോകാൻ പറ്റുന്ന ഒരു ഭാഷ ശൈലിയിലാണ് നോവൽ എഴുതിയിരിക്കുന്നത്
Rating:
[4 of 5 Stars!]
reviewed by Anonymous
Date Added: Tuesday 15 May 2018
കോഫി ഹൗസ് എന്ന ത്രില്ലെർ നോവൽ വളരേ നാളുകൾക്കു ശേഷം മലയാളം സാഹ്യത്യത്തിനു കിട്ടിയ ഒരു അമൂല്യ കൃതിയാണ് . മലയാള സാഹ്യത്യത്തിനു അന്ന്യം നിന്ന് പോയ ഒരു സാഹിത്യ ശാഖയുടെ ഒരു പുതിയ ഉണർവ്വാണ് ഈ കൃതി
Rating:
[5 of 5 Stars!]
Write Your Review about പുല്ലിംഗം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1561 times