Book Name in Malayalam : ഗാന്ധിയും നെഹ്റുവും വൈരുദ്ധ്യങ്ങൾക്കിടയിലെ ഏകതാനത
ഭാരതത്തിന്റെ പ്രിയപുത്രന്മാരായ മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെയും സ്വാതന്ത്ര്യസമര പോരാട്ടരംഗത്തെ ചേർന്നു നിൽക്കലുകളെ, ഇരുവരും കണ്ടു മുട്ടിയതു മുതൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ നിമിഷം വരെ ചേർത്തു നിറുത്തിയ അദൃശ്യനൂലിഴകളെത്തേടിയുള്ള വായനായാത്രയാണിത്.
സ്വാതന്ത്ര്യസമര രംഗത്തെ അവിസ്‌മരണീയ മുഹൂർത്ത ങ്ങളിലൂടെയും ആ മഹാരഥന്മാരുടെ ജീവിത വഴികളിലൂടെയും സഞ്ചരിക്കുന്ന ഈ പുസ്‌തകം ഓരോ ഭാരതീയനും അടുത്തറിയേണ്ടതാണ്.Write a review on this book!. Write Your Review about Gandhiyum Neharuvum Vairudhyangalkkidayile Ekathanatha Other InformationThis book has been viewed by users 1 times