Image of the Book ഗുരു
  • Thumbnail image of the Book ഗുരു
  • back image of the book ഗുരു

ഗുരു

ISBN : 9789395372794
Language :Malayalam
Edition : 2026
Page(s) : 32
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 30.00
Rs 28.00

Book Name in English : Guru

ശ്രീരാമകൃഷ്‌ണൻ്റെ മാനസപുത്രനായ ബ്രഹ്മാനന്ദസ്വാമികൾ വളരെ കുറച്ചേ സംസാരിച്ചിരുന്നുള്ളൂ, വളരെ വളരെ കുറച്ചേ എന്തെങ്കിലും എഴുതിയിട്ടുള്ളൂ. അങ്ങനെ എഴുതിയതിലൊന്നാണ് ഈ “ഗുരു“. ചെറുപ്പക്കാർക്കു ഗുരുഭക്തി കുറഞ്ഞുവരികയും, കപടഗുരു ക്കന്മാർ വർദ്ധിച്ചുവരികയും, ഇടത്തരക്കാർ ശരിയായ ഗുരുവിനെ പ്പറ്റി അറിയാതെ അങ്ങോട്ടുമിങ്ങോട്ടും ആടുകയും ചെയ്യുന്ന ഈ കാലത്ത് അവതാരവരിഷ്ഠനായ ശ്രീരാമകൃഷ്‌ണദേവന്റെ ലീലാസഹ ചരനും സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്‌ണസംഘത്തിന്റെ ഒന്നാമത്തെ അദ്ധ്യക്ഷനുമായ ബ്രഹ്മാനന്ദസ്വാമികളുടെ “ഗുരു“ എന്ന ഈ ലേഖനം മനുഷ്യർക്കു വെളിച്ചം കൊടുക്കും.
Write Your Review about ഗുരു
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times