Image of the Book ഗോൾഡൻ ഗേദറിംഗ്
  • Thumbnail image of the Book ഗോൾഡൻ ഗേദറിംഗ്
  • back image of the book ഗോൾഡൻ ഗേദറിംഗ്

ഗോൾഡൻ ഗേദറിംഗ്

Publisher :Insight Publica
ISBN : 9789378536007
Language :Malayalam
Edition : 2026
Page(s) : 122
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Goolden Gathering

അനുഭവങ്ങളും ഓർമ്മകളും സമന്വയി ക്കുന്ന ജൈവസ്ഥലികളിലൂടെയാണ് കഥാ കാരിയുടെ സർഗ്ഗസഞ്ചാരം. വാക്കുകളിൽ ഒട്ടിപ്പിടിച്ച നോവോർമ്മകൾ ചിത്രശലഭങ്ങ ളായി നമ്മിലേക്ക് പറന്നിറങ്ങും. ജീവിതാസ ക്തിയുടെ പരാഗരേണുക്കൾ ഹൃദയത്തിൽ വീണ് മുളപൊട്ടും. പ്രണയവും ദാമ്പത്യവും പ്രകൃതിയും മരണവും കലർപ്പില്ലാത്ത ഭാഷയിൽ വായനക്കാരോട് സംവദിക്കുന്നു. മരവീട് മുറിച്ചു മാറ്റപ്പെടുന്ന അണ്ണാന്റെ ആശങ്കകൾ ഒരു പ്രകൃതിദുരന്തമായി നമ്മെ അലട്ടും; തിരസ്കൃത ജീവിതങ്ങളുടെ അതി ജീവനതൃഷ്ണകൾ നമ്മെ നൊമ്പരപ്പെടു ത്തും. കരുത്തും കാൽപനികതയും ഇണ ചേരുന്ന, നന്മയുടെ വെളിച്ചം തെളിക്കുന്ന പതിനഞ്ച് കഥകൾ,
Write Your Review about ഗോൾഡൻ ഗേദറിംഗ്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times