Book Name in English : Gramadharam
“തെക്കേക്കര എന്ന നമുക്ക് ചിരപരിചിതമായ ഒരു ദേശത്ത് നാല് പതിറ്റാണ്ട് മുമ്പ് അന്യംനിന്നുപോയ കൃഷിയെ വീണ്ടെടുക്കു വാൻ ഗംഗാധരൻമാഷ് തീരുമാനിക്കുന്നതും ആ നന്മയ്ക്കൊപ്പം നിൽക്കാൻ അന്നാട്ടിലെ നല്ല മനുഷ്യരൊക്കെ ഉണ്ടാകുന്നതു മാണ് ഇതിവൃത്തം. ആ ഭൂമികയെയും അവിടുത്തെ മനുഷ്യ രെയും ഉള്ളിൽ തട്ടി അവതരിപ്പിക്കാൻ ശ്രീ. സുഗതന് അനാ യാസം കഴിയുന്നു എന്നതാണ് ഈ പുസ്‌തകത്തിൻ്റെ വായനാ ക്ഷമത.“Write Your Review about ഗ്രാമാന്തരം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times