Image of the Book നാട്യവിചാരം
  • Thumbnail image of the Book നാട്യവിചാരം
  • back image of the book നാട്യവിചാരം

നാട്യവിചാരം

ISBN : 9789359629261
Language :Malayalam
Page(s) : 136
Condition : New
2 out of 5 rating, based on 1 review(s)

Book Name in English : Natyavicharam

ഭരതമുനിയാല്‍ വിരചിതമായ നാട്യശാസ്ത്രംപോലെ
സവിശേഷമായ ഒരു ഗ്രന്ഥം ലോകസംസ്‌കാരങ്ങളില്‍
ഒന്നുംതന്നെ നിലവിലില്ല. നൃത്യം, ഗീതം, വാദ്യം ഈ മൂന്നു
കലാശാഖകളെയും സമഗ്രമായി അവതരിപ്പിക്കുന്ന നാട്യശാസ്ത്രം
നിരവധി പഠനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇന്നും
വിധേയമാകുന്നുണ്ട്. സാര്‍വ്വകാലികപ്രസക്തമായ
നാട്യശാസ്ത്രത്തിന്റെ ചരിത്ര-സാമൂഹിക-സാംസ്‌കാരിക
തലങ്ങളിലൂടെ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് നടത്തുന്ന അന്വേഷണം.

നാട്യം: ഉത്പത്തിയും അവതാരവും, രസഭാവവിചിന്തനം,
ദശരൂപകവിധാനം എന്നിങ്ങനെ നാട്യശാസ്ത്രസംബന്ധിയായ
മൂന്ന് പ്രബന്ധങ്ങള്‍
Write Your Review about നാട്യവിചാരം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 920 times

Customers who bought this book also purchased
Cover Image of Book ഊഞ്ഞാല്‍
Rs 800.00  Rs 760.00
Cover Image of Book തുടക്കം
Rs 390.00  Rs 363.00