Image of the Book Guantanamo
  • Thumbnail image of the Book Guantanamo
  • back image of the book Guantanamo
  • inner page image of the book Guantanamo

Guantanamo

Publisher :Green Books
Language :Malayalam
Page(s) : 120
Condition : New
2 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 100.00

Book Name in Malayalam : ഗ്വാണ്ടനാമോ

നിരപരാധികള്‍ ഭരണകൂടങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരായി പീഡിപ്പിക്കപ്പെടുന്ന അവസ്ഥകളിലെല്ലാം ഗ്വാണ്ടനാമോകള്‍ ആവര്‍ത്തിക്കപ്പെടുന്നു. അത് ലോകത്ത് എവിടെയുമാകാം. ജീവിതം ഇരുണ്ട തടവറയും ഉത്തരമില്ലാത്ത പ്രഹേളികയുമാകുന്ന കാഫ്കയുടെ ദാര്‍ശനികപ്രപഞ്ചം ഗ്വാണ്ടനാമോയില്‍ പ്രതിഫലിക്കുന്നു. നിഷ്കളങ്കരും നിസ്സഹായരും ക്രൂശിക്കപ്പെടുന്ന തടവറകളില്‍ എത്ര റഷീദുമാര്‍! അവര്‍ എണ്ണിത്തീര്‍ക്കുന്ന എത്ര യുഗങ്ങള്‍! ഗ്വാണ്ടനാമോകള്‍ നമുക്കു ചുറ്റും ആര്‍ത്തലച്ചു കരയുന്നു.
ജെയിംസ് ജോയ്സിന്റെ ബോധധാരാ സങ്കേതത്തെ അനുസ്മരിപ്പിക്കുന്ന ഘടന. പത്രപ്രവര്‍ത്തകര്‍, പട്ടാളജീവനക്കാര്‍, പഴയ തടവുപുള്ളികള്‍ എന്നിവര്‍ നല്‍കിയ സൂക്ഷ്മവിവരങ്ങളും ഭാവനയും ചേര്‍ത്ത് ഡോറോത്തിയ ഡീക്മാ‌ന്‍ ഭീതിദവും വിഭ്രാമകവുമായ ഒരു ലോകം സൃഷ്ടിക്കുന്നു. ഈ കാലഘട്ടത്തിലെ ഏറ്റവും ശക്തവും സവി സവിശേഷവുമായ രചന.
വിവ. വി.കെ. ഷറഫുദ്ദീ‌ന്‍
Write Your Review about Guantanamo
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1830 times

Customers who bought this book also purchased
Cover Image of Book Aagneyam
Rs 280.00  Rs 260.00
Cover Image of Book Prayaanam
Rs 165.00  Rs 153.00
Cover Image of Book Azadhi
Rs 210.00
Cover Image of Book Ilapozhiyum Kalam
Rs 65.00
Cover Image of Book yudhishttarajanmam
Rs 95.00
Cover Image of Book Pennkutty
Rs 65.00
Cover Image of Book Alivaydhyan
Rs 140.00  Rs 130.00
Cover Image of Book Puthumanninte Gandham
Rs 65.00
Cover Image of Book Anna Karenina
Rs 340.00  Rs 316.00
Cover Image of Book Nothradhamile Kunan
Rs 330.00  Rs 313.00