Book Name in English : Chakkarakkanji
പഴകുന്തോറും വിലപിടിപ്പുള്ളതായി ത്തീരുന്നതാണ് ഈ കൃതി പങ്കുവയ്ക്കുന്ന മിക്ക ഓർമകളും തീർത്തും വീട്ടമ്മയായ ഒരു എഴുത്തുകാരി ഏറെക്കുറെ തന്റെ വീട്ടു പരിസരത്തെത്തുന്ന മനുഷ്യരെയും തിര്യക്കുകളെയും സസ്യലതാദികളെയും സൂക്ഷ്‌മതയോടെ കേൾക്കുകയും കാണുകയും ചെയ്യുന്ന മനുഷ്യ സ്നേഹത്തിന്റെ ഭംഗിയാണ്
’ചക്കരക്കഞ്ഞി’ എന്ന ഈ കൃതിയുടെ കാതൽ. ഓർമകൾ അമൂല്യനിധികളാണെന്നും കടന്നു പോയ ഓരോ മനുഷ്യരും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നും ജസീല ഇഹ്ലാം നമ്മെ ഉണർത്തുന്നു.
-ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്Write Your Review about ചക്കരക്കഞ്ഞി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 9 times