Image of the Book സമ്മാനപ്പെട്ടി 1
  • Thumbnail image of the Book സമ്മാനപ്പെട്ടി 1
  • back image of the book സമ്മാനപ്പെട്ടി 1

സമ്മാനപ്പെട്ടി 1

ISBN : 9780000110985
Language :Malayalam
Page(s) : 350
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 350.00
Rs 325.00

Book Name in English : Sammanapetti 1

സമ്മാനപ്പെട്ടി - ഒന്നാം സഞ്ചിക
വായിച്ചു വളരാം പുസ്തക പരമ്പര
നാല് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക്
കേരളത്തിന്റെ പാരമ്പര്യം പരിചയപ്പെടുത്തുന്ന പത്ത് ചിത്ര പുസ്തകങ്ങള്‍
നാടോടിക്കഥകളും നാടന്‍ പാട്ടുകളും ബാല കവിതകളും
ലളിതമായ ആഖ്യാനം കുട്ടിയെ ഭാവനയുടെ വിശാലമായ ലോകത്തേക്ക് നയിക്കുന്ന വര്‍ണ ചിത്രങ്ങള്‍

ആനത്താര - ഡി വിനയ ചന്ദ്രന്‍
ആമയും കുരങ്ങനും - സുജ സൂസന്‍ ജോര്‍ജ്
തൊടിയിലെ തെങ്ങ് - അന്‍വര്‍ അലി
പുലിവരുന്നേ പുലി - സുജ സൂസന്‍ ജോര്‍ജ്
നെല്ല് കൊയ്യട കോര - കെ ടി രാധാകൃഷ്ണന്‍
നല്ലൊരു നായ - ഡി വിനയ ചന്ദ്രന്‍
ആനയും തയ്യല്‍ക്കാരനും - കെ ബി ജനാര്‍ദ്ദനന്‍
എന്റെ കാക്ക - രാമകൃഷ്ണന്‍ കുമരനല്ലൂര്‍
മല്ലനും മാതേവനും - കെ ടി രാധാകൃഷ്ണന്‍
മണ്ണാങ്കട്ടയും കരീലയും - വിമലാ മേനോന്‍
Write Your Review about സമ്മാനപ്പെട്ടി 1
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3603 times

Customers who bought this book also purchased