Book Name in English : Chavoli
കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ച കൃതി.
ഒരു ദേശത്തെ കീഴാള ദളിത് മനുഷ്യരുടെ ജീവിതമാണ് ചാവൊലി എന്ന നോവലിലൂടെ ഉത്തമന്‍ ആവിഷ്കരിക്കുന്നത്. ദളിത് സമൂഹത്തിന്റെ സവിശേഷ വാമൊഴി ഭാഷയുടെ ശക്തിയും സൗന്ദര്യവും ചാവൊലിയില്‍ ദര്‍ശിക്കാം.Write Your Review about ചാവൊലി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3992 times