Image of the Book ചിപ്പിയുടെ കൗതുക ലോകം
  • Thumbnail image of the Book ചിപ്പിയുടെ കൗതുക ലോകം
  • back image of the book ചിപ്പിയുടെ കൗതുക ലോകം

ചിപ്പിയുടെ കൗതുക ലോകം

Publisher :G V Books
ISBN : 9789390094974
Language :Malayalam
Edition : 2026
Page(s) : 100
Condition : New
2 out of 5 rating, based on 3 review(s)

Book Name in English : Chippiyude Kauthuka Lokam

ഞാൻ അവളെ എടുത്ത് മടിയിൽവെച്ച് തലോടിക്കൊണ്ടിരുന്നു. ഒന്നുകുടെ കണ്ണുതുറന്ന് അവൾ എന്നെ നോക്കി. അവൾ കരയുകയാണോ? എന്നോട് ഉറക്കെ കരഞ്ഞുപോയി. അവൾ വീണ്ടും എന്തൊക്കയോ എന്നോട് പറയാൻ ശ്രമിക്കുന്നുണ്ട്. ഒന്നിനും കഴിയുന്നില്ല ആ പാവത്തിന്. ഇടയ്ക്ക് ഒന്നുരണ്ട് വട്ടം ഒന്ന് ഞരങ്ങി. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. ഒന്നുകൂടി പാതിയടഞ്ഞ അവളുടെ കണ്ണുകൾ എൻ്റെ നേർക്ക് പതിഞ്ഞു.
Write Your Review about ചിപ്പിയുടെ കൗതുക ലോകം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 270 times

Customers who bought this book also purchased
Cover Image of Book കുമരൻ
Rs 200.00  Rs 199.00
Cover Image of Book അടരുവാൻ വയ്യ
Rs 330.00  Rs 313.00