Book Name in English : Chuk and Gek
മഞ്ഞിൽ പൊതിഞ്ഞ വഴികളും, കാടിൻ്റെ നിശ്ശബ്ദതയും, അമ്മയോടൊപ്പം നടത്തുന്ന ഒരു മറക്കാനാകാത്ത യാത്രയും... മോസ്കോ നഗരത്തിൽ നിന്ന് നീലമലയ്ക്കടുത്തുള്ള കാട്ടിലേക്ക്, അച്ഛനെ തേടി പുറപ്പെടുന്ന കൊച്ചുകുട്ടികളായ ചുക്കും ഗെക്കും അനുഭവിക്കുന്ന സാഹസിക നിമിഷങ്ങളാണ് ഈ കഥ.
കുട്ടികളുടെ കൗതുകവും ധൈര്യവും സ്നേഹവും ചേർന്നൊഴുകുന്ന ഈ റഷ്യൻ ബാലസാഹിത്യകൃതി, വായനക്കാരെ ഒരു മഞ്ഞുകാല യാത്രയിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നു.
കുടുംബബന്ധങ്ങളുടെ ചൂടും, യാത്രയുടെ രസവും നിറഞ്ഞ ചുക്കും ഗെക്കും - കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സ്നേഹകഥ.
വിവർത്തനം: ശാലിനി വിനീത്Write a review on this book!. Write Your Review about ചുക്കും ഗെക്കും Other InformationThis book has been viewed by users 28 times