Image of Book സ്വാതന്ത്ര്യം മോഹിച്ച സമരസേനാനി
  • Thumbnail image of Book സ്വാതന്ത്ര്യം മോഹിച്ച സമരസേനാനി
  • back image of സ്വാതന്ത്ര്യം മോഹിച്ച സമരസേനാനി

സ്വാതന്ത്ര്യം മോഹിച്ച സമരസേനാനി

ISBN : 9789348164193
Language :Malayalam
Edition : 2026
Page(s) : 90
Condition : New
no ratings yet, be the first one to rate this !

Book Name in English : Swathanthriyam Mohicha Samarasenani

“സ്വന്തം രാജ്യത്തിനു വിദേശ ഭരണാധികാരികളിൽനിന്നു മോചനം നേടി ജനകീയഭരണം കൈവരുവാൻ മാതൃകാ പരമായി ജീവന്മരണപോരാട്ടം നടത്തിയ ഒരു രാഷ്ട്രീയ നേതാവായിരുന്നു മൊയാരത്ത് ശങ്കരൻ.“
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൻ്റെ ആദ്യകാലനേതാക്കളിൽ ഒരാളായ മൊയാരത്ത് ശങ്കരൻ്റെ ജീവിതകഥ. സ്വന്തം രാജ്യ ത്തിന്റെ യശസ്സിനെയും സ്വാതന്ത്ര്യത്തിൻ്റെ മൂല്യത്തെയും തിരിച്ചറിയാൻ കുട്ടികൾക്കും മുതിർന്നവർക്കും ഈ കൃതി പ്രചോദനമേകുന്നു.
Write a review on this book!.
Write Your Review about സ്വാതന്ത്ര്യം മോഹിച്ച സമരസേനാനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times