Image of the Book ചെകുത്താൻ്റെ അതിഥി
  • Thumbnail image of the Book ചെകുത്താൻ്റെ അതിഥി
  • back image of the book ചെകുത്താൻ്റെ അതിഥി

ചെകുത്താൻ്റെ അതിഥി

Publisher :Insight Publica
ISBN : 9789378536311
Language :Malayalam
Edition : 2026
Page(s) : 168
Condition : New
no ratings yet, be the first one to rate this !

Book Name in English : Draculas Guest

ചെകുത്താൻ്റെ അതിഥി“ വാൽപർഗീസ് രാത്രിയിലെ ഭീതിജനകമായ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ഗോഥിക് കഥയാണ്. മ്യൂണിക്കിന് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിലേക്ക് വഴിതെറ്റിച്ചെത്തുന്ന ഒരു ഇംഗ്ലീഷ് യാത്രക്കാരൻ, ശ്മശാനങ്ങൾ, ചെന്നായ്ക്കളുടെ ഓരിയിടൽ, അതിഭൗതിക രഹസ്യങ്ങൾ എന്നിവ നേരിടേണ്ടി വരുന്നു. ബ്രാം സ്റ്റോക്കറുടെ സവിശേഷ ഭീതിശൈലി നിറഞ്ഞ ഈ കഥ, മരണം, ഇരുട്ട്, അദ്യശ്യശക്തികൾ എന്നിവയുടെ നിഗൂഢ ലോകത്തിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു,
Write Your Review about ചെകുത്താൻ്റെ അതിഥി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times