Book Name in English : Chekkeriya Kunjadukal
ചേക്കേറിയ കുഞ്ഞാടുകൾ
“ജീവിതത്തിൽ പറയാൻ പറ്റാതെ വന്ന, ചെറിയ ചെറിയ സംഭവങ്ങളിലൂടെ വീണു പോയ പല നിമിഷങ്ങളുമുണ്ട്.
മനസ്സിൽ വലിയ അലകടൽ തന്നെ സൃഷ്ടിക്കുന്നവ.
ഓരോ വ്യക്തിജീവിതങ്ങളിലും ഇതുപോലെ സംഭവിച്ചിട്ടുണ്ടാവാം.
എങ്കിൽ ഈ എളിയ സൃഷ്ടി നമ്മളുടേത് എന്ന് പറഞ്ഞാലോ? “Write Your Review about ചേക്കേറിയ കുഞ്ഞാടുകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times