Image of the Book ചേക്കേറുന്ന പക്ഷികള്‍
  • Thumbnail image of the Book ചേക്കേറുന്ന പക്ഷികള്‍
  • back image of the book ചേക്കേറുന്ന പക്ഷികള്‍

ചേക്കേറുന്ന പക്ഷികള്‍

Publisher :DC Books
ISBN : 9788171306756
Language :Malayalam
Edition : 2023
Page(s) : 80
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Chekkerunna Pakshikal

ജീവിതക്കാഴ്ചകളെ സരളഭാഷയിൽ ആവിഷ്‌കരിക്കുന്ന കഥകൾ. സ്‌നേഹവും പ്രണയവും ദാമ്പത്യവും ജീവിതവിഹ്വലതകളും പ്രമേയമാവുന്ന ഇവ തീർത്തും വ്യത്യസ്തമായ അനുഭവങ്ങളാകുന്നു. ഭയം, സുഭദ്രമ്മ, ജാനുവമ്മ, പാരതന്ത്ര്യം, മൈലാഞ്ചി, സോനാഗാച്ചി, അമ്മയും മകനും, അവശിഷ്ടങ്ങൾ, ചേക്കേറുന്ന പക്ഷികൾ, ഗാന്ധിജിയുടെ പ്രസക്തി, അടുക്കള തീപിടിച്ച രാത്രി, അമ്മാളുക്കുട്ടിയുടെ ഭർത്താവ്, വിടവാങ്ങുന്ന ദുബായ്ക്കാരൻ എന്നീ 13 കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about ചേക്കേറുന്ന പക്ഷികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3029 times

Customers who bought this book also purchased