Image of the Book ജമൈക്ക ഇൻ
  • Thumbnail image of the Book ജമൈക്ക ഇൻ
  • back image of the book ജമൈക്ക ഇൻ

ജമൈക്ക ഇൻ

Publisher :Saikatham Books
ISBN : 9789347054136
Language :Malayalam
Edition : 2026
Page(s) : 377
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 550.00
Rs 522.00

Book Name in English : Jamica Inn

അതിവിജനമായ തരിശിൽ നിഗൂഢതയുടെ പ്രതീതിയുണർത്തിക്കൊണ്ട് നിൽക്കുന്ന നരകം പോലൊരു സത്രമാണ് ജമൈക്ക ഇൻ പുറത്തു തൂക്കിയിട്ടിരിക്കുന്ന അതിന്റെ നാമഫലകം പോലും രാത്രിയുടെ ഇരുട്ടിൽ തൂക്കുകയറിലാടുന്നൊരു ശരീരം പോലെ ഭയപ്പെടുത്തുന്നു. ആ വീടിൻ്റെ ഇരുണ്ട അകത്തളങ്ങൾ പുരുഷ ന്മാരുടെ അരാജകത്വത്തിൻ്റെ വിളയാട്ടഭൂമിയാണ്. അവിടെ അനാഥയായി എത്തി ചേരുന്ന മേരിയെന്ന പെൺകുട്ടി നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ ഉദ്യേഗം തുടിക്കുന്ന കഥയാണ് ഈ പുസ്‌തകത്തിൻ്റെ ഉള്ളടക്കം. അവസാനിമിഷംവരേയും വായനക്കാരന്റെ സങ്കല്‌പത്തിനു വിപരീതമായി ജീവിതത്തിൻ്റെ സ്വാഭാവികമായ ഒഴുക്കിനെ മാസ്‌മരികമായി കൊണ്ടുപോകുന്ന യഥാർത്ഥ ത്രില്ലർ.
Write Your Review about ജമൈക്ക ഇൻ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times