Image of the Book ജെക്കിലും ഹൈഡും - ഒരു വിചിത്രമനുഷ്യന്റെ കഥ
  • Thumbnail image of the Book ജെക്കിലും ഹൈഡും - ഒരു വിചിത്രമനുഷ്യന്റെ കഥ
  • back image of the book ജെക്കിലും ഹൈഡും - ഒരു വിചിത്രമനുഷ്യന്റെ കഥ

ജെക്കിലും ഹൈഡും - ഒരു വിചിത്രമനുഷ്യന്റെ കഥ

ISBN : 9789359621098
Language :Malayalam
Edition : 2025
Page(s) : 56
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Jekyllum Hydum - Oru Vichithramanushyante Katha

സമൂഹത്തിലെ മാന്യനായ ഡോക്ടര്‍ ജെക്കില്‍, തിന്മയുടെ പ്രതിരൂപമായ മിസ്റ്റര്‍ ഹൈഡ് എന്നിവരുടെ അസാധാരണവും വിചിത്രവുമായ കഥ. ആള്‍മാറാട്ടവും കൊലപാതകവും ഭീകരാന്തരീക്ഷവും ശാസ്ത്രപരീക്ഷണങ്ങളുമെല്ലാം ചേര്‍ന്ന് ലോകത്തെങ്ങുമുള്ള വായനക്കാരെ പതിനാലു പതിറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ലഘുനോവല്‍. വായനയെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിശ്രുതരചന കുട്ടികള്‍ക്കുവേണ്ടി സംഗൃഹീത പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത കഥാകൃത്ത് രേഖ കെ.
Write Your Review about ജെക്കിലും ഹൈഡും - ഒരു വിചിത്രമനുഷ്യന്റെ കഥ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 379 times

Customers who bought this book also purchased