Image of the Book ജോണ്‍ പോള്‍ സംഭാഷണത്തിലൂടെ ജീവിതം വരയുന്നു
  • Thumbnail image of the Book ജോണ്‍ പോള്‍ സംഭാഷണത്തിലൂടെ ജീവിതം വരയുന്നു
  • back image of the book ജോണ്‍ പോള്‍ സംഭാഷണത്തിലൂടെ ജീവിതം വരയുന്നു

ജോണ്‍ പോള്‍ സംഭാഷണത്തിലൂടെ ജീവിതം വരയുന്നു

Publisher :Telbrain Books
ISBN : 9789392489129
Language :Malayalam
Edition : Jan 2022
Page(s) : 670
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 650.00
Rs 604.00

Book Name in English : John Paul Sambashanangalliloode Jeevitham Varayunnu

നൂറില്‍പരം ചലചിത്രങ്ങള്‍ക്ക് തിരക്കഥയിലൂടെ ആരൂഢം തീര്‍ത്ത ജോണ്‍ പോളിന്റെ ജീവിതം. എഴുത്ത് ചിന്ത എന്നിവയിലൂടെ കടന്നു പോകുന്ന ദീര്‍ഘ സംഭാഷണം. സൗഹൃദയവും ആത്മീയതയും വിശ്വാസവും യാത്രയും സ്വപ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പരാജയവും പ്രണയവും പെണ്ണനുഭവങ്ങളും പ്രതിപാദ്യമാകുന്ന ഈ പുസ്തകത്തില്‍ ഇതുവരെ രേഖപ്പെടുത്താത്തനിരവധി അനുഭവങ്ങളും നിലപാടുകളും ചിതറി കിടക്കുന്നു.
Write a review on this book!.
Write Your Review about ജോണ്‍ പോള്‍ സംഭാഷണത്തിലൂടെ ജീവിതം വരയുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1253 times

Customers who bought this book also purchased