Image of the Book Njanappana
  • Thumbnail image of the Book Njanappana

Njanappana

Publisher :Green Books
Language :Malayalam
Page(s) : 70
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 95.00

Book Name in Malayalam : ജ്ഞാനപ്പാന

കെ.ബി. ശ്രീദേവിയുടെ വ്യാഖ്യാന സഹിതം ആരോഗ്യകരമായൊരു ജീവിതദര്‍ശനവും തത്ത്വചിന്തയും ഭക്തിബോധവും ഉയര്‍ത്തുന്ന കൃതിയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന. സമൂഹത്തില്‍ കണ്ടുവരുന്ന തിന്മകളെയും ദുരാചാരങ്ങളെയും സ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെയും പൂന്താനം ഇതില്‍ നിശിതമായി വിമര്‍ശിക്കുന്നു. ഐഹികസുഖത്തിന്റെ നിരര്‍ത്ഥകതയെ ചൂണ്ടിക്കാട്ടുന്ന ഈശ്വര സാക്ഷാത്ക്കാരത്തിന്റെ പാതയിലൂടെ സഞ്ചരിക്കുവാ‌ന്‍ ഉദ് ബോധിപ്പിക്കുന്നു. ജ്ഞാനപ്പാന ഈശ്വര സാക്ഷാത്ക്കാരത്തിനുള്ള സുഗമവും സുന്ദരവുമായ മാര്‍ഗ്ഗം നാമസങ്കീര്‍ത്തനമാണെന്നും അതുവഴി ജ്ഞാനവൈരാഗ്യങ്ങള്‍ നേടാമെന്നും അദ്ദേഹം ദര്‍ശനം ചെയ്യുന്നു. നോവലിസ്റ്റും കഥാകാരിയുമായ കെ.ബി. ശ്രീദേവിയാണ് ഈ കൃതിക്കു വ്യാഖ്യാനം നല്‍കിയിട്ടുള്ളത്.
Write Your Review about Njanappana
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2106 times

Customers who bought this book also purchased
Cover Image of Book Pathitha Pankajam
Rs 55.00
Cover Image of Book EMS Aathmakatha
Rs 420.00  Rs 399.00
Cover Image of Book Harinamakeerthanam
Rs 140.00  Rs 130.00
Cover Image of Book School Diary
Rs 150.00  Rs 142.00
Cover Image of Book Duravastha
Rs 120.00