Image of the Book ജ്ഞാനമാലിക
  • Thumbnail image of the Book ജ്ഞാനമാലിക
  • back image of the book ജ്ഞാനമാലിക

ജ്ഞാനമാലിക

Publisher :Insight Publica
ISBN : 9789378531149
Language :Malayalam
Edition : 2026
Page(s) : 286
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 430.00
Rs 408.00

Book Name in English : Njanamalika

സൂഫീദർശനത്തിന്റെ്റെ ആന്തരിക ഹൃദയമെന്ന് വിശേഷിപ്പിക്ക പ്പെടുന്ന ഇബ്നു‌ അറബിയുടെ വിശ്വപ്രസിദ്ധ കൃതി. പ്രപഞ്ചരഹസ്യ ങ്ങളിലേക്കും ദിവ്യജ്ഞാനത്തിലേക്കും വഴിതുറക്കുന്ന ഈ ഗ്രന്ഥം മനുഷ്യന്റെ അസ്‌തിത്വത്തെക്കുറിച്ചുള്ള ഏറ്റവും ആഴമേറിയ ചിന്താ ശേഖരമാണ്. സയ്യദ് ഹുസൈൻ നസ്‌ർ, വില്യം ചിറ്റിക്, ഹെൻറി കോർബിൻ തുടങ്ങിയ പ്രമുഖ ചിന്തകർ ’മനുഷ്യ ഭാവനയുടെയും ദിവ്യവെളിപാടിന്റെയും സംഗമസ്ഥാനം’ എന്നാണ് ഈ കൃതിയെ വിശേഷിപ്പിച്ചത്. പ്രപഞ്ചത്തെയും ദൈവത്തെയും കുറിച്ചുള്ള വിസ്മ യിപ്പിക്കുന്ന ഉൾക്കാഴ്‌ചകൾ നൽകുന്ന ’ഫുസൂസുൽ ഹികമി’ന്റെ മലയാള വിവർത്തനം
Write Your Review about ജ്ഞാനമാലിക
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3 times