Image of the Book ഞാനെന്ന ഭാവം
  • Thumbnail image of the Book ഞാനെന്ന ഭാവം
  • back image of the book ഞാനെന്ന ഭാവം

ഞാനെന്ന ഭാവം

ISBN : 9788122610574
Language :Malayalam
Edition : 7th Print(Aug 2013)
Page(s) : 60
Condition : New
3 out of 5 rating, based on 8 review(s)
Printed Book

Price of this Book is Rs 130.00

Book Name in English : Njanenna Bhavam

തിരിഞ്ഞോട്ടവും... അത്‌ മറ്റൊരു സമുദ്രലംഘനത്തിന്റെ കഥകൂടി പറയുന്നു. സൈനികനുളള മരണാനന്തര ബഹുമതി ഏറ്റുവാങ്ങുന്ന വിധവയുടെ കണ്ണുനീരില്‍ കലങ്ങുന്നതോ... അതില്‍ സമാധാനത്തിന്റെ ഏതു നിയമമാണ്‌ ഇരമ്പിയമരുന്നത്‌? ആര്‍ക്കറിയാം.... ശ്രീലങ്കയുടെ ആകാശത്തുനിന്നും ശാന്തി അകന്നുപോകരുതേയെന്നു പ്രാര്‍ത്ഥിക്കുന്ന ഇന്ത്യ‌ന്‍ മനസ്സിന്റെ പ്രതിഭാഷയാണ്‌ ഈ നോവല്‍.
reviewed by Abinesh
Date Added: Friday 25 Sep 2020

സത്യസന്ധമായ വിവരണം. കാലം അധികം ആകുന്നതിനു മുന്‍പു ആയ കാരണമാകും. Political correctness വേണ്ട വിധം കടന്നു കൂടിയിട്ടല്ല. ക്രൂരത നാണിക്കുന്ന ഒരു കാലഘട്ടത്തിൽ കൂടി കടന്നു പോയ ഓരു ര്ന്യൂനപക്ഷതിന്റെ അതിജീവനം എത്ര ഭീകര ആയിരുന്നിരിക്കണം.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ഞാനെന്ന ഭാവം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4191 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 260.00