Book Name in English : Jnan Marananuragabadhan
നിരൂപണമെഴുത്തിൻ്റെ സൗമ്യദീപ്‌തവഴികളെ മലയാളസാഹിത്യ ത്തിനു പരിചയപ്പെടുത്തിയ പ്രൊഫ. എം. കെ.സാനുവിൻ്റെ അവ സാന ഗ്രന്ഥം. ബെർട്രാൻഡ് റസ്റ്റലിൻ്റെ ആത്മകഥയിലൂടെയുള്ള വിശുദ്ധതീർത്ഥാടനം, കാനായി കുഞ്ഞിരാമൻ്റെ വ്യക്തിസത്തയും കലാദർശനവും, തകഴിയുടെ സാഹിത്യസപര്യ. എസ്. കെ. പൊറ്റെ ക്കാട്ടിന്റെ എഴുത്തിലെ ’പ്രത്യക്ഷതയുടെ ദീപ്‌തി’. ’ദുരവസ്ഥ’യി ലുള്ളടങ്ങുന്ന ആശാൻ്റെ കലാരഹസ്യം, ആത്മഹത്യയുമായി ബന്ധപ്പെട്ട സാഹിതീയപരിസരങ്ങൾ. ജോസഫ് മുണ്ടശ്ശേരിയുടെ ചരിത്രദൗത്യം. സഹോദരൻ അയ്യപ്പൻ്റെ രാഷ്ട്രീയ ജീവിതം. പി. ഭാസ്ക്‌കരന്റെ ചങ്ങമ്പുഴക്കാവ്യം, ആനന്ദതീർത്ഥർ സ്വാമിയുടെ വിപ്ലവജീവിതം-വ്യത്യസ്‌തഭൂമികകളിലുള്ള ദാർശനിക വ്യവഹാര മാണ് ഈ പ്രബന്ധ സമാഹാരംWrite Your Review about ഞാൻ മരണാനുരാഗബദ്ധൻ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 9 times