Image of the Book ഡിജിറ്റൽ സിനിമ
  • Thumbnail image of the Book ഡിജിറ്റൽ സിനിമ
  • back image of the book ഡിജിറ്റൽ സിനിമ

ഡിജിറ്റൽ സിനിമ

ISBN : 9780000125729
Language :Malayalam
Edition : 2026
Page(s) : 237
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 275.00
Rs 261.00

Book Name in English : Digital Cinema

സിനിമ മാറി, സിനിമ കാണുന്ന ഇടവും മാറി. ഡിജിറ്റൽ സാങ്കേതികവിദ്യ സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. നിർമ്മിതബുദ്ധി സിനിമ ഉണ്ടാക്കുന്ന കാലമാണിത്. ഇതൊക്കെയും സിനിമയെ സംബന്ധിക്കുന്ന പരമ്പരാഗത ധാരണകളെ വീണ്ടും
അട്ടിമറിക്കുന്നു. സാങ്കേതികവിദ്യ, പ്രത്യേകിച്ച് ഡിജിറ്റൽ, സിനിമയെ എങ്ങിനെ
മാറ്റുന്നു എന്ന ആലോചനയിൽ നിന്നാണ് ഈ പുസ്‌തകം ജനിക്കുന്നത്.
Write Your Review about ഡിജിറ്റൽ സിനിമ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times