Book Name in English : Tharkka Sastram
സമർഥമായി ചിന്തിക്കുന്നതിന് വേണ്ടി തത്വങ്ങളെ വിശകലനം ചെയ്ത് ക്രോഡീകരിച്ചതാണ് തർക്കശസ്ത്രം.
ആഗമനാത്മകവും നിഗമനാത്മകവുമായ ന്യായവാദങ്ങളാണ് തർക്കശാസ്ത്രത്തിന്റെ അടിസ്ഥാനം സർവകലാശാലാ വിദ്വാർഥികൾക്കുള്ള പാഠപുസ്‌തകമായാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഈ ഗ്രന്ഥം തയാറാക്കിയതെങ്കിലും ക്ലാസിക്കൽ തർക്കശാസ്ത്രത്തിൻ്റെ അടിസ്‌ഥാന തത്വങ്ങൾ വിശദീകരിക്കുന്ന ഈ കൃതി തർക്കശാസ്ത്രത്തെ കുറിച്ച് കുടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനകരമാണ്.Write a review on this book!. Write Your Review about തര്‍ക്ക ശാസ്ത്രം Other InformationThis book has been viewed by users 3 times