Image of the Book താക്കോൽ
  • Thumbnail image of the Book താക്കോൽ
  • back image of the book താക്കോൽ

താക്കോൽ

ISBN : 9789376880485
Language :Malayalam
Edition : July 2026
Page(s) : 140
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Thakkol- Junichiro

ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്റെ കൃതി. ജാപ്പനീസ് സമൂഹത്തിലെ കുടുംബബന്ധങ്ങളില്‍ സംഭവിച്ച മാറ്റങ്ങളെയും പാശ്ചാത്യസ്വാധീനംകൊണ്ടുണ്ടായ വൈകാരികപരിണാമങ്ങളെയും തനിസാകി അപഗ്രഥനത്തിനു വിധേയമാക്കുന്നു. ലൈംഗികതൃഷ്ണകളെ വായനക്കാരെ ഞെട്ടിക്കുന്ന വിധത്തില്‍ അതിസൂക്ഷ്മമായ വിധത്തില്‍ അനാവരണം ചെയ്ത്, അവ വിനാശകരമായ അത്യാസക്തിയിലേക്കു നീങ്ങുന്നതിന്റെ ചിത്രീകരണങ്ങള്‍ അവതരിപ്പിക്കുന്നു.രതിയെ അശ്ലീലത്തിന്റെ തലത്തില്‍ എത്താതെ കാമവികാരത്തിന്റെ ഉദാത്തതയായി ചിത്രീകരിക്കുന്ന നോവല്‍
Write Your Review about താക്കോൽ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times