Image of the Book തൃശൂരെത്തി ആളെറങ്ങണം
  • Thumbnail image of the Book തൃശൂരെത്തി ആളെറങ്ങണം
  • back image of the book തൃശൂരെത്തി ആളെറങ്ങണം

തൃശൂരെത്തി ആളെറങ്ങണം

Publisher :Green Books
ISBN : 9789348125668
Language :Malayalam
Edition : 2025
Page(s) : 192
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 280.00

Book Name in English : Thrissurethi Aleranganam

തൃശ്ശൂരിന്റെ ഹൃദയസ്‌പന്ദനങ്ങൾക്കൊപ്പം സഞ്ചരിച്ച കെ.സി. ജോസിന്റെ ഈ കൃതി, ഒരു നാടിന്റെ ചരിത്രത്തെ അതിശയപ്പിക്കും വിധം രേഖപ്പെടുത്തിയിരിക്കുന്നു. തൃശ്ശൂർ ജില്ലയ്ക്കുമാത്രം അവകാശപ്പെടാവുന്ന ചില ഭാഷാവിശേഷങ്ങളുണ്ട്. രാഷ്ട്രീയ ബോധ്യങ്ങളുണ്ട്. സ്നേഹത്തിന്റെ നർമ്മരസങ്ങളുണ്ട്. അവ ആവിഷ്കരിക്കുമ്പോൾ ഗൃഹാതുരത്വത്തിൻ്റെ നാട്ടുമണ്ണിലാണ് ചവിട്ടി നില്ക്കുന്നതെന്ന് അനുഭവിപ്പിക്കുന്ന ലേഖനങ്ങൾ. തൃശ്ശൂരിനെയും തൃശ്ശൂരിൻ്റെ തനതു സവിശേഷതകളെയും ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഹൃദ്യമായ വായനാസുഖം പകരുന്ന രചന.
Write a review on this book!.
Write Your Review about തൃശൂരെത്തി ആളെറങ്ങണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 397 times

Customers who bought this book also purchased