Image of Book തേജോ തുംഗഭദ്ര
  • Thumbnail image of Book തേജോ തുംഗഭദ്ര
  • back image of തേജോ തുംഗഭദ്ര

തേജോ തുംഗഭദ്ര

Publisher :DC Books
ISBN : 9789364870931
Language :Malayalam
Edition : 2025
Page(s) : 432
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 499.00
Rs 474.00

Book Name in English : Tejo-Tungabhadra

12 സമകാലിക കന്നട സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരനായ വസുധേന്ദ്ര. അഞ്ചു നൂറ്റാണ്ടുമുമ്പുള്ള ലോകത്തിന്റെ ചരിത്രത്തെ വൈകാരികമായി പുനർനിർമ്മിക്കുകയാണ് തേജോ-തുഗഭദ്ര എന്ന നോവലിലൂടെ.ഒരർത്ഥത്തിൽ രണ്ടു നദികളുടെ കഥയാണിത്. പോർച്ചുഗലിലെ നദിയായ തേജായുടെയും വിജയനഗരത്തിലെ തുംഗഭദ്രയുടെയും അതോടൊപ്പം അവയ്ക്കു ചുറ്റും രൂപംകൊള്ളുന്ന സംസ്‌കാരത്തിന്റെ ചരിത്ര സന്ദർഭങ്ങളുടെ മതഭ്രാന്തിൻ്റെ വാണിജ്യസഞ്ചാരങ്ങളുടെ അധിനിവേശതാത്‌പര്യങ്ങളുടെ ഒരു ബഹദാഖ്യാനമായി ഈ കൃതി മാറുന്നുണ്ട്
ഈ രണ്ടു നദികൾക്കിടയിൽ ഒരന്തർധാരപോലെ ഒഴുകിക്കൊണ്ടിരിക്കുന്ന അസാധാരണമായ പ്രണയത്തിൻ്റെ പ്രവാഹം ’തേജോ-തുംഗഭദ്രയെ ജീവിതഗന്ധിയായ ഒരു ഇതിഹാസമാക്കി ഉയർത്തുന്നു.
Write a review on this book!.
Write Your Review about തേജോ തുംഗഭദ്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 651 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00
Cover Image of Book കുന്തി
Rs 240.00  Rs 228.00