Book Name in English : Thetta
ഭാഷാപരമായും പ്രമേയപരമായും വേറിട്ടുനിൽക്കുന്ന ഏഴു കഥകളുടെ സമാഹാരമാണ് തേറ്റ. മനുഷ്യജീവിത ത്തിന്റെ വിവിധ സന്ധികളിൽനിന്ന് കണ്ടെടുത്ത കഥകളുടെ സഞ്ചയം. രാഷ്ട്രീയവും പ്രണയവും രതിയും ഉൾച്ചേരുന്ന മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും നിസ്സംഗതയും അൻവർ അബ്ദുള്ള എഴുതിച്ചേർക്കു മ്പോൾ നമ്മളെ ചിന്തിപ്പിക്കുകയും ഭ്രമിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചിലപ്പോഴെങ്കിലും ചിരിപ്പിക്കുകയും ചെയ്യുന്ന കാലാനുസാരിയായ കഥകൾ പിറവിയെടുക്കുന്നു.Write Your Review about തേറ്റ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 28 times