Image of the Book തോന്നലുകൾ തൂവലുകളാകുമ്പോൾ
  • Thumbnail image of the Book തോന്നലുകൾ തൂവലുകളാകുമ്പോൾ
  • back image of the book തോന്നലുകൾ തൂവലുകളാകുമ്പോൾ

തോന്നലുകൾ തൂവലുകളാകുമ്പോൾ

ISBN : 9788199840027
Language :Malayalam
Edition : 2026
Page(s) : 213
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 280.00

Book Name in English : Thonnalukal Thuvalukalakumpol

സാധാരണ ജീവിതത്തിൻ്റെ അലകളിൽ നിന്നും ഹൃദയത്താൽ കടഞ്ഞെടുത്ത തോന്നലുകൾ, തൂവലുകളായും ചിന്താചിറകുകളായും പറന്നുയരുമ്പോൾ, അത് പുതിയ ഒരു വായനാപാത തുറന്നുനൽകുന്നു. ഒരു പഴയ സൈക്കിളിന്റെ മണിയൊച്ചയും മറന്നുപോയൊരു കത്തിൻ്റെ മണവും വഴിയരികിൽ കണ്ടുമുട്ടിയ മനുഷ്യരുടെ ഓർമ്മകളും വിശാലതയിലേക്കുള്ള കടലിൻ്റെ വിളിയും ഈ താളുകളിൽ വായനക്കാരെ കാത്തുനിൽക്കുന്നുണ്ട്. സ്വയം അടയാളപ്പെടുത്താൻ കഴിയാതെ സങ്കടപ്പെടുന്ന മനുഷ്യർക്ക് ഈ അക്ഷരങ്ങൾ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും മാലാഖച്ചിറകുകളായി മാറുന്നു. ഓർമ്മകൾക്ക് തൂവൽ കിളിർത്തപ്പോൾ ചിറകടിച്ച പുസ്തകം.
Write Your Review about തോന്നലുകൾ തൂവലുകളാകുമ്പോൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times