Image of the Book തോന്നൽദൈവം
  • Thumbnail image of the Book തോന്നൽദൈവം
  • back image of the book തോന്നൽദൈവം

തോന്നൽദൈവം

Publisher :Saindhava Books
ISBN : 9788119397792
Language :Malayalam
Edition : 2024
Page(s) : 92
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Thonnal Daivam

കവിത ബഹുരൂപിയാണ്. ഒരു കള്ളിയിലും കൊള്ളാതെ, കവിഞ്ഞു സഞ്ചരിക്കുന്നവ. പറഞ്ഞതിലുമപ്പുറത്തേക്ക് സഞ്ചരിക്കുന്നുവെന്നതാണ് കവിതയുടെ ഒരു സവിശേഷത, പറഞ്ഞു പഴകിയ വാക്കുകൾ കവിതയിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നു. കവിതയിൽ മുങ്ങിനിവർന്ന് അവയ്ക്ക് നവോന്മേഷം കൈവരുന്നു. പറഞ്ഞ വാക്കുകളുടെ പറയാത്ത ചേരുവയാകുന്നു കവിത. വൈദികനും സാമൂഹിക പ്രവർത്തകനും കലാലയാധ്യാപകനും ഗാനരചയിതാവുമൊക്കെയായ ഫാ.ഡോ.മാത്യൂസ് വാഴക്കുന്നത്തിൻ്റെ കവിതകളിലെ ഓരോ വാക്കിനും ഈ നവനവോന്മേഷശാലിത്വമുണ്ട്.
Write a review on this book!.
Write Your Review about തോന്നൽദൈവം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 643 times

Customers who bought this book also purchased