Image of the Book ദര്‍ശനങ്ങള്‍ പൈതൃകങ്ങള്‍ സര്‍ഗ്ഗചാരുതകള്‍
  • Thumbnail image of the Book ദര്‍ശനങ്ങള്‍ പൈതൃകങ്ങള്‍ സര്‍ഗ്ഗചാരുതകള്‍
  • back image of the book ദര്‍ശനങ്ങള്‍ പൈതൃകങ്ങള്‍ സര്‍ഗ്ഗചാരുതകള്‍

ദര്‍ശനങ്ങള്‍ പൈതൃകങ്ങള്‍ സര്‍ഗ്ഗചാരുതകള്‍

Publisher :Kairali Books
ISBN : 9789389250800
Language :Malayalam
Edition : 2020
Page(s) : 220
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 260.00
Rs 242.00

Book Name in English : Darsanangal-Paithrukangal-Sargacharuthakal

വിലപ്പെട്ട വൈജ്ഞാനിക സംസ്‌കാരത്തിന്റെയും നിഷ്ണാതമായ സാധനയുടെയും ഫലമാണ് ഈ രചന. യഥാർത്ഥ ആത്മീയത മതഭ്രാന്തും കുടിലവ്യാഖ്യാനങ്ങളും പൊള്ളയായ ആചാരങ്ങളുമല്ലെന്ന അടിസ്ഥാനപരമായ ആശയത്തെ പുണ്യശ്ലോകരായ ഗുരുക്കന്മാരുടെ ജീവിതത്തെ ആധാരമാക്കി ഈ പുസ്തകം സംശയലേശമെന്യേ സ്ഥാപിക്കുന്നു. ആത്മീയതയുടെ ഉണ്മയിൽ സ്‌നേഹമേയുള്ളൂ, വിദ്വേഷമില്ല.; ആശ്ലേഷമേ ഉള്ളൂ, വിശ്ലേഷണമില്ല; ഉദാരതയേ ഉള്ളൂ, കുടിലതകളില്ല. ‘സർവേ ഭവന്തു സുഖിനാ ഃ/ സർവേ സന്തു നിരാമയാ ഃ’ എന്ന ഭാവമാണ് അതിന്റെ ആത്മാവ്. ദുർവ്യാഖ്യാനങ്ങളുടെ ഇരുൾച്ചിറകുകൾ വിതിരുമ്പോൾ ഈ ദർശന പൈതൃകത്തിന്റെ അക്ഷയജ്വാല ഉയർത്തി തമസ്സിനെ പ്രതിരോധിക്കാനുള്ള സമകാലിക കർമ്മവൈഭവമായികൂടി ഈ കൃതിയെ കാണണം.
-കെ. ജയകുമാർ
Write Your Review about ദര്‍ശനങ്ങള്‍ പൈതൃകങ്ങള്‍ സര്‍ഗ്ഗചാരുതകള്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1555 times

Customers who bought this book also purchased
Cover Image of Book ആതി
Rs 425.00  Rs 404.00
Cover Image of Book ലോല
Rs 199.00  Rs 189.00