Image of the Book ദേശം ദേശാന്തരം എന്റെ യാത്രകൾ
  • Thumbnail image of the Book ദേശം ദേശാന്തരം എന്റെ യാത്രകൾ
  • back image of the book ദേശം ദേശാന്തരം എന്റെ യാത്രകൾ

ദേശം ദേശാന്തരം എന്റെ യാത്രകൾ

ISBN : 9789357421843
Language :Malayalam
Edition : 2026
Page(s) : 198
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Desam Desantharam Ente Yathrakal

ലോകത്തിന്റെ വിവിധ ദേശങ്ങളിലൂടെ സഞ്ചരിച്ച ഒരു യാത്രികന്റെ്റെ കാഴ്‌ചകളും അനുഭവങ്ങളും ആത്മവിചാരങ്ങളും ചേർന്ന യാത്രാകുറിപ്പുകളാണ് “ദേശം ദേശാന്തരം - എൻ്റെ യാത്രകൾ.’
മരുഭൂമിയുടെ വിസ്‌മയം മുതൽ പുണ്യഭൂമികളുടെ ആത്മീയതയിലേക്കും ഏഷ്യയുടെ പ്രകൃതിസൗന്ദര്യം മുതൽ യൂറോപ്പിൻ്റെ ചരിത്ര-സംസാര വൈവിധ്യങ്ങളിലേക്കും സഞ്ചരിക്കുന്ന ഈ പുസ്തകം, പുറംകാഴ്‌ചകൾക്കപ്പുറം യാത്രകൾ മനുഷ്യന്റെ ആന്തരികലോകത്തേക്കുകൂടി വ്യാപിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
Write Your Review about ദേശം ദേശാന്തരം എന്റെ യാത്രകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times