Book Name in English : Daivam ninnu kollum
’അരശ് അൻട്ര കൊല്ലും, ദൈവം നിൻട്ര കൊല്ലും’ എന്ന തമിഴ് ചൊല്ല് ഏതുകാലത്തിനും ഏതു മനുഷ്യർക്കും യോജിക്കും.
കുട്ടിക്കാലത്ത് ചെയ്ത ചെറിയ ചെറിയ തെറ്റുകളെ ഇന്നു നമ്മൾ തിരിച്ചറിയുന്നുണ്ടെങ്കിൽ അതിന്റെ അർഥം ’ദൈവം നിൻടു കൊല്ലും’ എന്ന ചൊല്ല് അന്വർത്ഥമാകുന്നു എന്നാണ്. ആ വേദന അറിഞ്ഞവർ ഈ കഥകളോട് ഇഴുകിച്ചേരും. പ്രശസ്ത തമിഴ് എഴുത്തുകാരി ശിവശങ്കരിയുടെ ഹൃദയസ്പർശിയായ പത്തു ചെറുകഥകളുടെ മലയാള പരിഭാഷWrite Your Review about ദൈവം നിന്നു കൊല്ലും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 4 times