Image of the Book Daivakkaru
  • Thumbnail image of the Book Daivakkaru
  • back image of the book Daivakkaru

Daivakkaru

Publisher :H and C Books
ISBN : 9789394537736
Language :Malayalam
Edition : 2023
Page(s) : 236
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Rs 350.00
Rs 325.00

Book Name in Malayalam : ദൈവക്കരു

കൊടക് മലനിരകളില്‍നിന്നു വീശുന്ന തണുതണുത്ത കാറ്റിനെയും, പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യച്ചോപ്പിനെയും, തൊടിയിലെ ചിതറിയ നക്ഷത്രങ്ങളെയും സാക്ഷിയാക്കി അണ്ണുക്കന്‍ പുതിയൊരു കരുവായി പിറവികൊണ്ടു; മലമുടികള്‍ കാത്ത ദൈവക്കരു. മണ്ണിലും കാറ്റിലും ആകാശത്തിലും വെള്ളത്തിലും ലയിച്ച ആദിമനുഷ്യന്റെ അതിജീവനത്തിന്റെ, പോര്‍നിലങ്ങളിലെ ബലിയുടെ ചരിതം ആട്ടവും പാട്ടും പൂത്ത് തലമുറതലമുറകളായി തെയ്യമാടുന്നു. അനുദിനം അടഞ്ഞടഞ്ഞുപോകുന്ന നമ്മെ തുറക്കുന്ന ദ്രാവിഡമലയാളത്തില്‍, തുടക്കംതന്നെ ഒടുക്കവുമാകുന്ന നൂതനശൈലിയില്‍ ഒരു അപൂര്‍വജീവിതഗാഥ.
Write Your Review about Daivakkaru
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 20 times

Customers who bought this book also purchased
Cover Image of Book Manthrika Vijnanamm
Rs 220.00  Rs 209.00
Cover Image of Book Pulayappattu
Rs 500.00  Rs 475.00
Cover Image of Book Vayanattukulavan
Rs 270.00  Rs 256.00
Cover Image of Book Thacholi Othenan
Rs 130.00  Rs 123.00
Cover Image of Book Mukhadarshanam
Rs 130.00  Rs 121.00