Image of the Book ദൈവത്തിന്റെ സ്വന്തം വക്കീല്‍
  • Thumbnail image of the Book ദൈവത്തിന്റെ സ്വന്തം വക്കീല്‍
  • back image of the book ദൈവത്തിന്റെ സ്വന്തം വക്കീല്‍

ദൈവത്തിന്റെ സ്വന്തം വക്കീല്‍

ISBN : 9789392936722
Language :Malayalam
Edition : 2022
Page(s) : 464
Condition : New
3 out of 5 rating, based on 15 review(s)

Book Name in English : Daivathinte swantham Vakkil

നീതിയ്ക്ക് വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുടെ ചരിത്രം പലതുണ്ട്. ആ കൂട്ടത്തില്‍ ഏറെ വ്യത്യസ്തമാണ് സിസ്റ്റര്‍ അഭയ കൊലക്കേസ്സില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ നടത്തിയ ഒറ്റയാന്‍ പോരാട്ടം.വ്യക്തിപരമായ താല്പര്യങ്ങളില്ലാതെ ഒരു കന്യാസ്ത്രീയ്ക്ക് മരണാന്തര നീതി ലഭിക്കുവാന്‍ വേണ്ടി ജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടുകള്‍ ഹോമിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രതികൂല സാഹചര്യങ്ങളെ സഹനം കൊണ്ടും ധീരതകൊണ്ടും നേരിട്ട് നിയമയുദ്ധം നടത്തി വിജയിച്ചതിന്റെ ചരിത്രം ആവേശകരമാണ്.
Write a review on this book!.
Write Your Review about ദൈവത്തിന്റെ സ്വന്തം വക്കീല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3871 times

Customers who bought this book also purchased