Image of Book ധർമ്മപഥം - മഹാഭാരതത്തിലൂടെ ഒരു സഞ്ചാരം
  • Thumbnail image of Book ധർമ്മപഥം - മഹാഭാരതത്തിലൂടെ ഒരു സഞ്ചാരം
  • back image of ധർമ്മപഥം - മഹാഭാരതത്തിലൂടെ ഒരു സഞ്ചാരം

ധർമ്മപഥം - മഹാഭാരതത്തിലൂടെ ഒരു സഞ്ചാരം

Publisher :G V Books
ISBN : 9789390094943
Language :Malayalam
Edition : 2025
Page(s) : 600
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 750.00
Rs 712.00

Book Name in English : Dharmapatham

കുരുക്ഷേത്രത്തിലെ മഹാ സമരം ഒരു യുദ്ധം മാത്രമല്ല, മനുഷ്യ ഹൃദയത്തിലെ സംഘർഷങ്ങളുടെ ദൃശ്യരൂപം കൂടിയാണ്. ജയാപജയങ്ങൾ അവസാനം അർത്ഥശൂന്യമാകുന്ന ജീവിതത്തിന്റെ ചിത്രമാണ് മഹാഭാരതം. ചരിത്രപഥങ്ങളിലൂടെ ജീവിതത്തിന്റെ ആന്തരികസത്യങ്ങളിലേക്ക് വഴികാട്ടുന്ന ഒരു വായനാനുഭവമാണ് ധർമ്മപഥം എന്ന കൃതി.
Write a review on this book!.
Write Your Review about ധർമ്മപഥം - മഹാഭാരതത്തിലൂടെ ഒരു സഞ്ചാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times