Image of the Book നന്മമരങ്ങൾ
  • Thumbnail image of the Book നന്മമരങ്ങൾ
  • back image of the book നന്മമരങ്ങൾ

നന്മമരങ്ങൾ

ISBN : 9789359629285
Language :Malayalam
Edition : 2025
Page(s) : 160
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Nanmamarangal

അപ്രിയസത്യങ്ങളുടെ ഉണര്‍ത്തുപാട്ടുകളും ഗാര്‍ഹികചരിതങ്ങളും നാടിന്റെ മനോഹാരിതയും തെളിവാര്‍ന്ന ശൈലിയില്‍ വരച്ചിടുന്നവയാണ് ഹരിപ്പാട് ഭാസ്‌കരന്‍ നായരുടെ കവിതകള്‍. പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന ഈ കവിതകള്‍, സ്വന്തം മണ്ണില്‍ കാലുറപ്പിച്ചു നിന്ന് ഭാവിയെ നോക്കിക്കാണുന്നവയാണ്. മോഹവും മോഹഭംഗങ്ങളും ധര്‍മ്മസങ്കടങ്ങളും ഭക്തിയും ഇതള്‍ വിടര്‍ത്തുന്ന കാവ്യലോകം.
Write Your Review about നന്മമരങ്ങൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 337 times