Image of the Book നന്മയുടെ പൂമരം
  • Thumbnail image of the Book നന്മയുടെ പൂമരം
  • back image of the book നന്മയുടെ പൂമരം

നന്മയുടെ പൂമരം

Publisher :Saikatham Books
Language :Malayalam
Page(s) : 72
Condition : New
1 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Nanmayude Poomaram

ആര്‍ത്തിരമ്പുന്ന സമുദ്രത്തെയോ, ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെയോ അല്ല, ഈ കഥകള്‍ ഓര്‍മ്മപ്പെടുത്തുന്നത്; ചെറുകല്ലോലങ്ങളുതിര്‍ത്ത് കുണുങ്ങിയൊഴുകുന്ന നിര്‍മ്മലയായ ഒരു അരുവിയെയാണ്. അതിന് മനസ്സിനെ അലിയിക്കുന്ന കുളിരുണ്ട്; മേഘങ്ങളെഴിഞ്ഞ പോലെ ശുഭ്രതയുണ്ട്; ഒന്നു മുങ്ങിയുയരാന്‍ കൊതിച്ചു പോകുന്ന വശ്യതയുണ്ട്. കവിതാമയമായ രചനാശൈലി നാവിലും മനസ്സിലും സുഗന്ധരുചി പകരുന്ന അനുഭവമായി മാറുന്നു; കഥയും കവിതയും സംഗമിക്കുന്ന ശില്‍പഭഭ്രമായ ആവിഷ്കാരത്താല്‍, നമ്മുടെ മനസ്സിനെ തൊട്ടുണര്‍ത്തുന്ന സരഗ്ഗസ്രഷ്ടികളാണ് ഈ കഥകള്‍.
Write Your Review about നന്മയുടെ പൂമരം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1887 times

Customers who bought this book also purchased
Cover Image of Book ശാശ്വതമായ താവോ
Rs 270.00  Rs 251.00
Cover Image of Book ദൈവം മരിച്ചു
Rs 240.00  Rs 223.00
Cover Image of Book മിശിഹ
Rs 330.00  Rs 307.00
Cover Image of Book പാടുന്ന മൗനം
Rs 210.00  Rs 195.00
Cover Image of Book പരസ്യമായ രഹസ്യം
Rs 150.00  Rs 139.00