Image of the Book നമ്മുടെ പക്ഷികൾ
  • Thumbnail image of the Book നമ്മുടെ പക്ഷികൾ
  • back image of the book നമ്മുടെ പക്ഷികൾ

നമ്മുടെ പക്ഷികൾ

ISBN : 9789348164773
Language :Malayalam
Edition : 2025
Page(s) : 220
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 260.00
Rs 247.00

Book Name in English : Nammude Pakshikal

കേരളത്തിലെ വിവിധയിനം പക്ഷികളുടെ ഇംഗ്ലീഷ്പേരുകളും ശാസ്ത്രനാമങ്ങളും അവയുടെ വലിപ്പം, സ്വദേശം, ശരീരഭാഗങ്ങളുടെ ആകൃതി, നിറം, പ്രത്യേകതകൾ, ഭക്ഷണപദാർത്ഥം. ഇരതേടുന്ന രീതി. കൂടിന്‍റെ ആകൃതി തുടങ്ങിയവയും ലളിതമായി പ്രതിപാദിക്കുന്ന പുസ്‌തകം. പ്രകൃതിസംരക്ഷകരായി നമ്മളോരോരുത്തരും മാറേണ്ട കാലമാണിത്. പക്ഷികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും കൂടുതലറിയാൻ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്‌തകം.
Write a review on this book!.
Write Your Review about നമ്മുടെ പക്ഷികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 390 times

Customers who bought this book also purchased