Book Name in Malayalam : നമ്മുടെ സൗരയൂഥം
കഥകളിലും കവിതകളിലും പാട്ടുകളിലും മറ്റേതു ഭാഷക്കാ രെക്കാളും മലയാളികൾ ചന്ദ്രനും ഗ്രഹങ്ങളും സൗരയൂഥ വുമൊക്കെ പ്രതിപാദിക്കുന്നുണ്ടെങ്കിലും ഇവയുടെ ശാസ് ത്രത്തെ കൈകാര്യം ചെയ്യുന്ന പുസ്‌തകങ്ങളും എഴുത്തുകളും വളരെ കുറവാണ്. റവാണ്. സൗരയൂഥത്തെക്കുറിച്ച് ഏതു പ്രായക്കാ രുടെയും സംശയങ്ങൾക്കുള്ള ഉത്തരങ്ങളും, കൗതുകപരമായ ഒട്ടനേകം അറിവുകളും ഉൾക്കൊള്ളിച്ച പുസ്‌തകം.Write Your Review about Nammude Sourayootham - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times