Book Name in English : Navanasthithikatha Oru Padanam
നവനാസ്‌തികത അന്ധമായ മതവിരുദ്ധതയാണ്. തങ്ങളു ടേതല്ലാത്ത സകല ആശയങ്ങളോടുമുള്ള കടുത്ത അസ ഹിഷ്ണുത രാഷ്ട്രീയവും സാമൂഹികവുമായി ആർജിക്കേ ണ്ട നീതിബോധത്തെ വെല്ലുവിളിക്കുന്നുണ്ടത്. പുരോഗമ നമെന്ന പേരിൽ ലൈംഗിക അരാജകത്വവും ശാസ്ത്രബോ ധത്തിനു പകരം മതനിരാസവുമാണ് ഈ പ്രത്യയശാസ് ത്രം വഴി പ്രചരിപ്പിക്കപ്പെടുന്നത്. നവനാസ്‌തികതയെക്കു റിച്ച് വായിച്ചു തുടങ്ങുന്നവർക്ക് അവലംബിക്കാവുന്ന ചെറുപുസ്‌തകമാണിത് ഈ വാദത്തിൻ്റെ ചരിത്രം, ത്തലം, അടിസ്ഥാനങ്ങൾ തുടങ്ങിയവ സമഗ്രമായി ചർച്ച ക്കെടുക്കുന്ന കൃതി നവനാസ്‌തികതയുടെ വൈകല്യങ്ങ ളെ മറനീക്കുകയും ചെയ്യുന്നു.Write Your Review about നവനാസ്‌തികത ഒരു വിമർശന പഠനം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times