Image of Book നവരാത്രിപൂജയും വിദ്യാരംഭവും
  • Thumbnail image of Book നവരാത്രിപൂജയും വിദ്യാരംഭവും
  • back image of നവരാത്രിപൂജയും വിദ്യാരംഭവും

നവരാത്രിപൂജയും വിദ്യാരംഭവും

Publisher :Ganga Books
ISBN : 9780000117885
Language :Malayalam
Edition : 2025
Page(s) : 160
Condition : New
no ratings yet, be the first one to rate this !

Book Name in English : Navarathri Poojayum Vidyaarambhavum

ദുർഗ്ഗാഷ്ടമി ദിവസം വൈകുന്നേരം വിദ്യാർത്ഥികൾ പുസ്‌തകങ്ങളും, മറ്റുള്ളവർ അവരവരുടെ കർമ്മമേഖലയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും ആയുധങ്ങളും പൂജയ്ക്ക് വെയ്ക്കുന്നു. മഹാനവമി ദിവസത്തെ ത്രികാലപൂജയ്ക്ക് ശേഷം വിജയ ദശമി ദിവസം രാവിലെ പൂജകഴിഞ്ഞ് ആ പുജിച്ച പുസ്‌തകങ്ങളും ഉപകരണങ്ങളും എടുത്ത് വിദ്യക്ക് ഒരു പുനരാരംഭം കുറിക്കുന്ന ചടങ്ങോടുകുടിയാണ് നവരാത്രി മഹോത്സവം സമാപിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരം കുറിക്കുന്നതും ഈ വിജയദശമി ദിനത്തിലാണ്.
ഇപ്രകാരം ദുർഗ്ഗാഷ്ടമി ദിവസത്തെ പുജവെപ്പും അതോടനുബന്ധിച്ച പുജകളും മൂന്നാം ദിവസമായ വിജയദശമി ദിനത്തിലെ പുജയെടുപ്പും ആണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം.
Write a review on this book!.
Write Your Review about നവരാത്രിപൂജയും വിദ്യാരംഭവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times