Image of the Book നാടോടി ചരിത്രകഥകൾ
  • Thumbnail image of the Book നാടോടി ചരിത്രകഥകൾ
  • back image of the book നാടോടി ചരിത്രകഥകൾ

നാടോടി ചരിത്രകഥകൾ

ISBN : 9788168811317
Language :Malayalam
Edition : 2026
Page(s) : 157
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 199.00
Rs 189.00

Book Name in English : Nadodi Charithrakadhakal

ഏതാനും നാടോടിചരിത്രകഥകളുടെ സമാഹാരമാണ് ഈ കൃതി. ദേശകാലങ്ങളുടെ വിലോലസ്പർശമുള്ള ഈ കഥകൾ, ചരിത്രാരാമത്തിന്റെ പിന്നാമ്പുറങ്ങളിൽ വളരുന്ന കാട്ടുചെടികളാണ് എന്ന് ഗ്രന്ഥകർത്താവ് വാദിക്കുന്നു. മാർത്തണ്ഡവർമ്മയെക്കുറിച്ച്, തന്റെ അമ്മയിൽ നിന്ന് കേട്ടതും, അന്യംനിന്നുപോയ മാസികകളിൽ നിന്ന് വായിച്ചതും, നാട്ടുവൃദ്ധന്മാരിൽനിന്ന് കേട്ടതും, ശിഷ്യന്മാരിൽനിന്ന് ശേഖരിച്ചതുമായ കഥകളെ സമ്പാദനം ചെയ്തിരിക്കുന്ന ഗ്രന്ഥകർത്താവ്, ഇല്ലാത്തകഥകളെ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. എങ്കിലും, പോയകാലത്തിന്റെ ഗന്ധം വഹിക്കുന്ന വാങ്മയങ്ങൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് ഈ ഗ്രന്ഥകർത്താവ് ചിന്തിക്കുന്നു.
Write Your Review about നാടോടി ചരിത്രകഥകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 19 times