Book Name in English : Ninnepole Mattarumilla
അജിത വടയാറിൻ്റെ ആത്മസ്പർശിയായ കുറിപ്പുകൾ! ഗ്രാമീണവിശുദ്ധിയും നൈർമ്മല്യവും മനസ്സിൽ സൂക്ഷിക്കുന്ന ഒരു സ്ത്രീയുടെ ഗൃഹാതുരത്വമുണർത്തുന്ന കുറിപ്പുകൾ. നഗരങ്ങളിലും മഹാനഗരങ്ങളിലും ജോലിനോക്കുമ്പോഴും മനസ്സിലൊളിപ്പിച്ച ആർദ്രസ്വനങ്ങൾ, ചെവിയോർക്കുക, നിങ്ങൾക്ക് ഈ പുസ്തകത്തിൽ സ്പന്ദിക്കുന്നതുകേൾക്കാം. മനസ്സിന്റെ ലാവണ്യം ഭാഷയുടെ സാരള്യമായിത്തീരുന്ന ഒരപൂർവ്വ പുസ്തകം.Write Your Review about നിന്നെപ്പോലെ മറ്റാരുമില്ല - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times