Image of the Book നിഴലും നിലാവും
  • Thumbnail image of the Book നിഴലും നിലാവും
  • back image of the book നിഴലും നിലാവും

നിഴലും നിലാവും

ISBN : 9789349452008
Language :Malayalam
Edition : 2026
Page(s) : 143
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Nizhalum Nilavum

നിശബ്ദതയുടെ ചുവരുകളിൽ നിഴലുകൾ സംസാരിച്ച് തുടങ്ങുമ്പോൾ നീതിയുടെ നിലാവുദിക്കും.“
കാസർഗോഡൻ മണ്ണിലെ കശുമാവിൻ തോട്ടങ്ങളിൽ പെയ്ത‌ിറങ്ങിയ വിഷമഴ, ഒരു ജനതയുടെ സ്വപ്‌നങ്ങൾക്കുമേൽ മുറിവേൽപ്പിക്കുമ്പോൾ അവിടെ അവശേഷിച്ചത് കണ്ണുനീരും നിശബ്ദതയും മാത്രമായിരുന്നു. എൻഡോസൾഫാൻ ദുരന്തത്തിന്റെ ഇരയായി മാറിയ കഫീൽ എന്ന ബാലൻ ആത്മാവ് ഒരു നിഴലായി തൻ്റെ നാട്ടിൽ കുറ്റബോധത്തോടെ അലഞ്ഞുനടക്കുന്നു.
എന്നാൽ കഫീൽ ഇവിടെ ഒറ്റപ്പെട്ടില്ല. അവനെ സഹായിക്കാൻ ദിൽ, സീൽ, ഫിർസ എന്നിവർ കൂടെയുണ്ട്. നിഴലും നിലാവും കേവലം ഒരു കഥയിലൊന്നായി കാണരുത്. ഒരു പോരാട്ടത്തിൻ്റെ സാക്ഷിപത്രമാണ്
Write Your Review about നിഴലും നിലാവും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times