Image of the Book Nishanthiniyude Sharikal
  • Thumbnail image of the Book Nishanthiniyude Sharikal
  • back image of the book Nishanthiniyude Sharikal

Nishanthiniyude Sharikal

Publisher :Kairali Books
ISBN : 9780000159557
Language :Malayalam
Edition : 2025
Page(s) : 250
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 270.00
Rs 256.00

Book Name in Malayalam : നിശാന്തിനിയുടെ ശരികൾ

പല കാരണങ്ങളാൽ മറ്റപ്പെട്ടു പോയ കുറെ സ്ത്രീകളുടെ കഥകൾ കുട്ടിത്തുന്നിയതാണ് ഈ നോവൽ ആയിഷ എന്ന പഠിക്കാൻ മിടുക്കിയായിരുന്ന വീട്ടുജോലിക്കാരി തൊട്ട് രജനി എന്ന അദ്ധ്യാപിക വരെ, രേണുക എന്ന തൊഴിലുടമ തൊട്ട് ശാരദേടത്തി എന്ന വൃദ്ധയായ തൊഴിലാളി സ്ത്രീ വരെ, ജീവിതം കഠിന പ്രഹരങ്ങൾ ഏൽപ്പിച്ച കുറെ പെണ്ണുങ്ങൾ അവരുടെ പൊരുതലുകളും സമരങ്ങളും ചേർന്നു നിൽക്കലുകളുമാണിതിൽ ഈ സ്ത്രീകളുടെ കുഞ്ഞുകുഞ്ഞു പൊരുതലുകൾ കാണു അവരുടെ കലമ്പലുകളും ചിലമ്പലുകളും ചിന്നലുകളും കേൾക്കു ചീന്തിക്കീറലുകളും തട്ടിമറിഞ്ഞ് ദിശമാറിയൊഴുകലുകളും തൊട്ടറിയു.
Write Your Review about Nishanthiniyude Sharikal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times