Book Name in English : Neendakathakal
പ്രമേയത്തിലും രചനാശില്‌പത്തിലും തനതായ കൈയൊപ്പു പതിച്ചിട്ടുള്ളവയാണ് എൻ.എസ്. മാധവൻ്റെ കഥകൾ. തൻ്റെ ഓരോ രചനയും രൂപഭാവങ്ങളിൽ പുതുമയും വ്യത്യസ്‌തതയുമുള്ളതായിരിക്കാൻ കഥാകൃത്ത് ശ്രദ്ധിച്ചിരുന്നു. പ്രമേയങ്ങളിൽ സുക്ഷ്‌മ രാഷ്ട്രീയത്തിന്റെറെ ജാഗ്രത്തായ ഉൾക്കാഴ്ചകൾ പുലർത്തിയും പരിചരണരീതികളിൽ ശ്രദ്ധാപൂർവ്വമുള്ള നവത്വസാധ്യതകൾ പരീക്ഷിച്ചുമായിരുന്നു ആ മുന്നേറ്റം. ശില്‌പരചനയിൽ പുലർത്തിയ പ്രകടവും അപ്രതീക്ഷിതവുമായ പുതുമകൾ കഥകളുടെ പ്രമേയപരമായ ആനുകാലികസാംഗത്യത്തെ കൂടുതൽ ശ്രദ്ധേയമാക്കി, രചനകളുടെ എണ്ണത്തെക്കാൾ മികവിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.Write Your Review about നീണ്ടകഥകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 14 times