Image of the Book നേരിനൊപ്പം - പോരാട്ടങ്ങൾ നിലപാടുകൾ
  • Thumbnail image of the Book നേരിനൊപ്പം - പോരാട്ടങ്ങൾ നിലപാടുകൾ
  • back image of the book നേരിനൊപ്പം - പോരാട്ടങ്ങൾ നിലപാടുകൾ

നേരിനൊപ്പം - പോരാട്ടങ്ങൾ നിലപാടുകൾ

Publisher :DC Books
ISBN : 9789370985230
Language :Malayalam
Edition : Jan 2026
Page(s) : 296
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 380.00
Rs 361.00

Book Name in English : Nerinoppam: Porattangal Nilapadukal

കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, കേരള ടൂറിസം-ദേവസ്വം മന്ത്രി, കേന്ദ്ര ഊർജ്ജ സഹമന്ത്രി, വ്യോമയാന സഹമന്ത്രി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പൊതു പ്രവർത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ.സി. വേണുഗോപാലിന്റെ നിലപാടുകളും രാഷ്ട്രീയപോരാട്ടങ്ങളും വിശകലനം ചെയ്യുന്ന പുസ്തകം. ലോക് സഭ, രാജ്യസഭ, നിയമസഭ എന്നിങ്ങനെ വിവിധ വേദികളിൽ നടത്തിയ പ്രസംഗങ്ങളുടെ ലിഖിതരൂപമാണ് നേരിനൊപ്പം പോരാട്ടങ്ങൾ നിലപാടുകൾ
Write Your Review about നേരിനൊപ്പം - പോരാട്ടങ്ങൾ നിലപാടുകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times